കുണ്ടറ: ചെറുമൂട് പടീറ്റവിള വീട്ടിൽ വിരാർജ്ജുനൻ (92) നിര്യാതനായി. ഭാര്യ: ബി.ചന്ദ്രമതി. മക്കൾ: വി.ശിവപ്രസാദ്, വി.ജയപ്രകാശ്, വി.പ്രതിഭ ഭായി. മരുമക്കൾ: ആർ.പ്രീത, എസ്.ആരിതി. സഞ്ചയനം 5ന് രാവിലെ 6ന്.