കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല കന്നുകെട്ടും മുകളിൽ വീട്ടിൽ പരേതനായ ഗണപതി പിള്ളയുടെ ഭാര്യ ചന്ദ്രമതിപിള്ള (73) നിര്യാതയായി. മകൾ: ഉഷ. മരുമകൻ: രാജൻ.