
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് നെടുവേലിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, സുകുമാരി, സുരേന്ദ്രൻ, പരേതയായ സുശീല, സുഗുണൻ, സുധാകരൻ, സുദേവൻ, ചന്ദ്രസേനൻ, ചിത്തരഞ്ജൻ. മരുമക്കൾ: പരേതനായ മാധവൻ, ദിവാകരൻ, പരേതനായ കൃഷ്ണൻ, സുകുമാരി, സുലോചന, സരസ്വതി, ജയന്തി, ബിന്ദു, സുമ. സഞ്ചയനം 5ന് രാവിലെ 8ന്.