
പേരൂർ: തട്ടാർകോണം പുത്തൻവിള വീട്ടിൽ ഗോപാലകൃഷ്ണകുറുപ്പ് (92) നിര്യാതനായി. ഭാര്യ: പരേതയായ അമൃതവല്ലി അമ്മ. മക്കൾ: റീതകുമാരി, താരാകുമാരി, സലിലകുമാരി, സന്തോഷ് കുമാർ, ഷാജി. മരുമക്കൾ: കുട്ടപ്പൻപിള്ള, ശശിധരൻ ഉണ്ണിത്താൻ, രത്നാകരകുറുപ്പ്, ജയലക്ഷ്മി, വിനീത. സഞ്ചയനം 7ന് രാവിലെ 7ന്.