തൃശൂർ : എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് പത്രിക സമർപ്പിക്കും. ഇന്ന് രാവിലെ 11ന് അയ്യന്തോൾ അമർ ജവാൻ ജ്യോതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാകും കളക്ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.