ഗ്യാരൻ്റിക്ക് പിന്നിൽ...ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കവറിലെ പഴയ തുണികളിൽ തനിക്ക് ചേരുന്ന വസ്ത്രങ്ങൾ ഉണ്ടോ എന്നു പ്രചാരണ ഫ്ളക്സിന് പിറകിലെ തണലിൽ ഇരുന്ന് നോക്കുന്ന വയോധികൻ. പടിഞ്ഞാറെ കോട്ടയിൽ നിന്നുമുള്ള ചിത്രം.