കാത്തിരിപ്പോടെ...ലോകസഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ നാമ നിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിനായി ജില്ലാ കലക്ടറിൻ്റെ മുറിക്കു മുൻപിൽ കാത്തുനിൽക്കുന്നു . മന്ത്രി കെ.രാജൻ സമീപം.