വേനലവധിയിൽ വാടാതിരിക്കാൻ... തലയ്ക്കു മീതെ കത്തി നിൽക്കുന്ന സൂര്യനിൽ നിന്നും രക്ഷ നേടാനായി കുടയുമായി നിർമ്മാണം പുരോഗമിക്കുന്ന പാലത്തിനു അരികിലുള്ള താൽക്കാലിക മണ്ണിട്ട വഴിയിൽ കൂടി നടന്നു വരുന്ന കുട്ടികൾ. തൃശൂർ പാലക്കലിൽ നിന്നുമുള്ള ചിത്രം