ചേർപ്പ് : വെങ്ങിണിശ്ശേരി ഗാന്ധിനഗർ മാരാത്ത് ശങ്കരൻകുട്ടി മകൻ ബാലകൃഷ്ണൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നളിനി. മക്കൾ: മിനി ,രമ, രമേശ്. മരുമക്കൾ :സുന്ദരൻ, കിഷോർ.