ചേർപ്പ്: പള്ളിക്ക് സമീപം പെരുമാടൻ ജോസ് ഭാര്യ ആനി (78) നിര്യാതയായി. മക്കൾ: രാജൻ, രാജി, ജോയ്, രാജേഷ്. മരുമക്കൾ: ഷിൻസി, ജോയ്. ഡാലി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5.30ന് ചേർപ്പ് സെന്റ് ആന്റണീസ് പള്ളിയിൽ.