dk

തൃശൂർ : ലോകസഭാ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എട്ടിന് തിങ്കളാഴ്ച്ച രാവിലെ 9:30ന് ഒല്ലൂർ സെന്ററിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പ്രസംഗിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.