എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി പരേതനായ വിജയൻ ഭാര്യ യശോദ (88) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: സജീവ്, സുധ. മരുമക്കൾ: സുരജ, പരേതനായ ശശിധരൻ.