charamam-sankaranarayanan

തളിക്കുളം: പണിക്കശ്ശേരി ശങ്കരനാരായണൻ (89) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ചന്ദ്രമതി. മക്കൾ :റിനോയ്, റീന. മരുമകൻ: പ്രശോഭിതൻ.