charamam-kamalavathy

വാടാനപ്പിള്ളി: തൃത്തല്ലൂർ ആശാൻ റോഡ് പടിഞ്ഞാറ് പരേതനായ കരീപ്പാടത്ത് വിശ്വംഭരൻ ഭാര്യ കമലാവതി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീജ, ഷാജി. മരുമക്കൾ: പ്രസന്നൻ, ജയന്തി.