dead

തൃശൂർ : പൂങ്കുന്നം ഹരിനഗർ 12 ാം സ്ടീറ്റ് ഇട്ട്യേമ്പുറത്ത് വീട്ടിൽ ഐ.സരസ്വതി (70) നിര്യാതയായി. സീതാറാം മിൽ റിട്ട. ജീവനക്കാരിയാണ്.
അവിവാഹിതയാണ്. സഹോദരങ്ങൾ: ചന്ദ്രിക, വേണുഗോപാൽ, അംബിക. സംസ്‌കാരം നടത്തി.