അവധിക്കാല ആരവം...വേനലവധിയിലെ ഓരോ നിമിഷവും ആനന്ദകരമാക്കുകയാണ് കുട്ടികൾ . ചൂടിൽ നിന്നും ആശ്വാസമേകാനും തൃശൂർ അന്നക്കരയിലെ കുളത്തിൽ കുളിച്ചു ഉല്ലസിക്കുന്ന കുട്ടികൾ .