bjp
താമര വിരിയ്ക്കാൻ...തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂർ കിഴക്കുംപാട്ടുക്കരയിൽ കുടുംബസംഗമത്തിൽ എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വിജയാശംസകളോടെ പൂജിച്ച രക്ഷാബന്ധൻ കെട്ടിക്കൊടുക്കുന്ന വനിത.