1

പാർളിക്കാട് പാറങ്ങാട്ടിൽ മീനാക്ഷി അമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മക്കൾ : ഇന്ദിര, ഗോപകുമാർ.