ch

ആറാട്ടുപുഴ : മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായരുടെയും ചുള്ളിപ്പറമ്പിൽ ഭാർഗ്ഗവി അമ്മയുടെയും മകൻ മോഹൻദാസ് (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കൊരുമ്പിശ്ശേരി പാലക്കൽ വീട്ടിൽ ലളിത മോഹൻദാസ്. മക്കൾ : മനോജ്, ബിനോയ്, സനൽ ( അമേരിക്ക). മരുമക്കൾ : അശ്വതി, നീതു, സ്‌നേഹ.