
രാപ്പാള്‍ : മഠത്തിവീട്ടില്‍ പരേതനായ ശിവദാസമേനോന്‍ ഭാര്യ മധുരമീനാക്ഷി ടീച്ചര്‍ (മീനു ടീച്ചര്‍ 81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപികയായിരുന്നു. മക്കള്‍: സജിത് ,ശ്രീജ. ,മരുമക്കള്‍: ശിവകുമാര്‍ ,രേണുക.