നാട്ടിക വയലി ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറുന്നു.
തൃപ്രയാർ: നാട്ടിക വയലി ഭദ്രകാളി ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. താന്ത്രികാചാര്യൻ സി.ബി. പ്രകാശൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി വൈഷ്ണവ്, ലാൽ ഊണുങ്ങൽ, ശിവാനന്ദൻ കോഴിക്കണക്കൻ, നെമ്പട്ടി ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 15നാണ് പുനഃപ്രതിഷ്ഠയും ഉത്സവവും.