വള്ളൂർ ആലുംതാഴം മഹാവരാഹി ക്ഷേത്രത്തിലെ ആണ്ടുവിഴ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണം.
അന്തിക്കാട് : വളളൂർ ആലുംതാഴം മഹാവാരാഹി ദേവി ക്ഷേത്രത്തിൽ ആണ്ടുവിഴ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണം ഭക്തിസാന്ദ്രമായി. ക്ഷേത്ര ഭാരവാഹികളായ പ്രവീൺ പണ്ടാരത്തിൽ, സിനീഷ് തണ്ടാശ്ശേരി, സുബിൻ കാരാമാക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.