obit-photo

രാപ്പാൾ : കല്ലയിൽ കൊച്ചുവേലായുധന്റെ മകൻ സുനിൽ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് കുരിയച്ചിറ ശാന്തിമന്ദിരം ശ്മശാനത്തിൽ. ഭാര്യ : ബിന്ദു. മക്കൾ: ശ്രീഹരി, ഹരിശ്രീ.