
വാടാനപ്പിള്ളി: നടുവിൽക്കര ജൂബിലി റോഡിന് സമീപം കിഴക്കിനിയത്ത് പരേതനായ കുഞ്ഞിവേലായുധന്റെ ഭാര്യ കുട്ടിപെണ്ണ് (99) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാലകൃഷ്ണൻ, സരസ്വതി, സുശീല, മല്ലിക, സുരേഷ്, പരേതരായ അയ്യപ്പൻ, രഞ്ജിത്ത്. മരുമക്കൾ: ലീല, കൗസല്യ, അയ്യപ്പൻ, വേലുക്കുട്ടി, ഓമന, പരേതനായ സുബ്രഹ്മണ്യൻ.