obit-photo

ചെങ്ങാലൂർ: ഐനിക്കൽ തോട്ടാൻ ദേവസി ഭാര്യ റോസി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ചെങ്ങാലൂർ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസ്, ആനി, തോമസ്, ജോണി, മേരി. മരുമക്കൾ : മേരി, ട്രീസ, ബിജി, ജോസ്.