ravin

മുള്ളൂർക്കര :മുള്ളുർക്കര കീഴ്പാടത്ത് രവീന്ദ്രൻ ( രാജൻ66) നിര്യാതനായി. റിട്ടയേർഡ് റെയിൽവേ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ - രതി മക്കൾ - രജിത, രഞ്ജിത്ത്, അരവിന്ദ് . മരുമക്കൾ - ദിലീപ് , അനു, ബീന .