ഇരിങ്ങാലക്കുട : നഗരസഭ 26 ആം വാർഡ് ഫാദർ ഡിസ്‌മാസ് റോഡ് സ്നേഹ ഭവന് സമീപം ചെറാക്കുളം വീട്ടിൽ ദാമോദരൻ മകൻ ഗോപി ( 63 ) നിര്യാതനായി. ഭാര്യ :ഗിരിജ. മക്കൾ :വിഷ്ണു. ഗീതു. മരുമകൻ: രാജേഷ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.