വsക്കാഞ്ചേരി : എങ്കക്കാട് മങ്ങാട്ട് വീട്ടിൽ മാലതിയമ്മ (86) നിര്യാതയായി. മക്കൾ : കൃഷ്ണകുമാരി, സതീദേവി, ചന്ദ്രശേഖരൻ. മരുമക്കൾ : മോഹനൻ, ഭാഗ്യലക്ഷ്മി, ഗോപാലകൃഷ്ണൻ.