
എടമുട്ടം : കഴിമ്പ്രം പരേതനായ വേളേക്കാട്ട് വാസുദേവൻ ഭാര്യ ദാക്ഷായണി (99) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ദേവദാസ്, മോഹിനി, ചിദംബരൻമാസ്റ്റർ ( ജില്ലാ ലൈബ്രറി കൗൺസിൽ അംഗം), ഭഗവത് സിംഗ്, ഉദയകുമാർ ഇല്ലാസ്, ഉഷ. മരുമക്കൾ: ലളിത, പരേതനായ ഗംഗാധരൻ, ശ്രീറാണി, സതി, നിഷ, സുധ, പുഷ്പാംഗദൻ.