ചേലക്കര: പുലാക്കോട് പ്രാണങ്ങാട്ടിൽ സ്വാമിനാഥൻ (77) നിര്യാതനായി. ഭാര്യ - മാലതി. മക്കൾ - ഡോ- പ്രകാശ്, പ്രിയ. മരുമക്കൾ - വിദ്യ, കൃഷ്ണ. സംസ്കാരം ഇന്ന് ഞായർ രാവിലെ 10 ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.