vishu-
പൊൻപുലരിയിൽ...ഐശ്വര്യത്തിന്റെ സമൃദ്ധിയുടെയും സന്ദേശമാണ് വിഷു. പൊൻപുലരിയിൽ കണിയൊരുക്കി വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി. തൃശൂർ മനക്കൊടിയിൽ നിന്നുമുള്ള ചിത്രം. ഫോട്ടോ : അമൽ സുരേന്ദ്രൻ

പൊൻപുലരിയിൽ...ഐശ്വര്യത്തിന്റെ സമൃദ്ധിയുടെയും സന്ദേശമാണ് വിഷു. പൊൻപുലരിയിൽ കണിയൊരുക്കി വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി. തൃശൂർ മനക്കൊടിയിൽ നിന്നുമുള്ള ചിത്രം.

ഫോട്ടോ : അമൽ സുരേന്ദ്രൻ