obit-ammini

പാലപ്പിള്ളി: ചീനിക്കുന്ന് നള്ളാനത്ത് പരേതനായ ലാപ്ലിയുടെ ഭാര്യ അമ്മിണി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: അനിത. മരുമകൻ അജിത്.