പൂരച്ചാമരം ഒരുങ്ങി...തൃശൂർ പൂരത്തിന് അമ്പത് വർഷത്തിലേറെയായി പാറമേക്കാവിന് വെഞ്ചാമരം ഒരുക്കുന്ന കുറ്റുമുക്ക് ചാത്തനാത്ത് മുരളിധരൻ അഗ്രശാലയിൽ വെഞ്ചാമരങ്ങളുടെ അവസാനം മിനുക്ക് പണിയിൽ.