news-photo-

ചാവക്കാട് ചേർന്ന പൊതുസമ്മേളനത്തിൽ എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ് സുനിൽകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്, സി.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.പി.രാജേന്ദ്രൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, മുരളി പെരുന്നല്ലി എം.എൽ.എ, സി.സുമേഷ്, എം.കൃഷ്ണദാസ്, കെ.എഫ്.ഡേവീസ്, ടി.വി.ഹരിദാസ്, ഉഷ പ്രഭു കുമാർ, ടി.ടി.ശിവദാസ്, എം.എ.ഹാരിസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.