എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചേർപ്പ് പഞ്ചായത്ത് മേഖലയിൽ നടത്തിയ വാഹന പര്യടനം.
ചേർപ്പ് : തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചേർപ്പ് പഞ്ചായത്ത് മേഖലയിൽ പര്യടനം നടത്തി. ചേർപ്പ് ഭഗവതി ക്ഷേത്ര പരിസരം, പടിഞ്ഞാട്ടുമുറി, തായംകുളങ്ങര, പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി, ചേനം, പൂച്ചിന്നിപ്പാടം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.