പെരിങ്ങോട്ടുകര : തൃശൂർ, ചേർപ്പ്, തൃപ്രയാർ റോഡിൽ താന്ന്യം ടാങ്ക് മുതൽ ഗോകുലം സ്‌കൂൾ വരെ റോഡ് റസ്റ്റോറേഷൻ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി. എൻജിനിയർ അറിയിച്ചു.