
തളിക്കുളം: പരേതനായ കൂർക്കപറമ്പിൽ ഗോപിനാഥൻ ഭാര്യ പുഷ്പാർജ്ജിനി (83) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: പ്രേമലത (റിട്ട. ഓവർസിയർ പിഡബ്ള്യുഡി) സുനില (ടീച്ചർ, ജിഎച്ച്എസ്എസ് വാടാനപ്പിള്ളി), ഷീബ ( ജൂനിയർ സൂപ്രണ്ട്,അടാട്ട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ശങ്കരനാരായണൻ, ഹരിദാസൻ.