deth-

ഇരിങ്ങാലക്കുട : നഗരസഭാ പന്ത്രണ്ടാം വാർഡ് ബൈപ്പാസ് റോഡ് ചെമ്പകശ്ശേരി തിയേറ്ററിന് എതിർവശം തൊഴുത്തും പറമ്പിൽ പരേതനായ വിക്രമൻ ഭാര്യ കുമാരി ( 57 ) നിര്യാതയായി. മക്കൾ: രിഷ്മ, രേഷ്മ. സംസ്കാരം ഇന്ന് പൂമംഗലം പഞ്ചായത്ത് വാതക ശ്മശാനത്തിൽ