ചാഴൂർ: ചേറ്റക്കുളം പാറക്കുളങ്ങര ധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി സുമേഷ് കാവേരി മഠം എന്നിവർ മുഖ്യകാർമ്മികരായി. 20ന് പള്ളിവേട്ട, 21ന് ആറാട്ട് എന്നിവ നടക്കും.