obit-photo

ചെങ്ങാല്ലൂർ : എസ്.എൻ.പുരം കൊളത്തുപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജു, ക്ലാരൽ, സലീഷ്. മരുമക്കൾ : ഉഷ, ലിഡിയ, സിന്ധു.