veronika-

ഇരിങ്ങാലക്കുട : പുല്ലൂർ ഊരകം പരേതനായ ചിറ്റിലപ്പിള്ളി തൊമ്മാന ചാക്കുണ്ണിയുടെ ഭാര്യ വെറോനിക്ക (90) നിര്യാതയായി. സംസ്ക്കാരം ഊരകം സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ നടത്തി . മക്കൾ : തങ്കമ്മ, ഡേവിസ്, ജോണി, പരേതരായ ജോസ്, എൽ‌സി, ടെസ്സി. മരുമക്കൾ : ആനി, ജെസ്സി, ബെറ്റ്‌സി, പരേതനായ വർഗീസ്.