സമാപന താണ്ഡവം...തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ നടത്തിയ പകൽ വെടിക്കെട്ടിൽ നിന്നും.