obit-photo

പുതുക്കാട് : വടക്കെ തൊറവ് വടക്കുംമുറി പരേതനായ കേശവന്റെ ഭാര്യ ജാനകി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ. മക്കൾ. ബിന്ദു ( റിട്ട. ഡപ്യൂട്ടി സെക്രട്ടറി കൊച്ചി കോർപ്പറേഷൻ), ബിശ്വജിത്ത് (ഫാർമക്കോ വിജിലൻസ് ഓഫീസർ സോണോഫി അവന്റീസ് ഫ്രാൻസ്), അഡ്വ. സത്യജിത്ത്. മരുമക്കൾ : ഭാസി, നിറ്റി.