തൃപ്രയാർ: നാട്ടിക ബീച്ചിൽ വളപ്പിൽ പരേതനായ ഭാസ്‌കരൻ മകൻ ബിജി (44) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: സാവിത്രി. ഭാര്യ: സയന.