തൃശൂർ: വി.എസ്.സുനിൽകുമാർ മുറ്റിച്ചൂർ എ.എൽ.പി സ്‌കൂളിലെ 29ാം നമ്പർ ബൂത്തിൽ രാവിലെ 7ന് കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തും.
മുരളീധരൻ വട്ടിയൂർക്കാവിൽ
തൃശൂർ: കെ.മുരളീധരൻ എം.പി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കവടിയാർ വാർഡിൽ ബൂത്ത് നമ്പർ 86 ജവഹർ നഗർ സ്‌കൂളിൽ വോട്ട് ചെയ്യും.
സുരേഷ് ഗോപി മുക്കാട്ടുകരയിൽ
തൃശൂർ : സുരേഷ് ഗോപിയുടെ വോട്ട് മുക്കാട്ടുകര എൽ.പി സ്‌കൂളിലാണ്. രാവിലെ ഏഴോടെ കുടുംബ സമേതം അദ്ദേഹം സ്‌കൂളിലെത്തും.