obitphoto

വരന്തരപ്പിള്ളി : പെട്രോൾ പമ്പിനടുത്ത് റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ എടതിരിഞ്ഞി പ്രസാദ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അഭിനന്ദ്, അഡ്വ.അഭിജിത്ത്, ദർശന. മരുമക്കൾ : കീർത്തി, ശീതൾ, പ്രഷീൻ.