രാപ്പാൾ :എക്കുഴി രാമൻ മകൻ ബാലൻ (68) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: സാവിത്രി. മക്കൾ: സുബീഷ്, സുബിത, സുബിന്ദു. മരുമക്കൾ: ബബിത, രവി, രാജേഷ്.