
കുരിയച്ചിറ : സെന്റ് പോൾസ് മഠത്തിലെ സിസ്റ്റർ കൊറോണ (കൊട്ടേക്കാട് നീലങ്കാവിൽ ദേവസി കുഞ്ഞാറം മകൾ ബേബി
91 ) നിര്യാതയായി. സംസ്‌കാരം നടത്തി. പറപ്പൂർ, ചൂണ്ടൽ , വൈന്തല, കൂക്കംപാളയം, അമല കോലഴി ,സെന്റ് വിൻസന്റ് ഡി പോൾ ഹോസ്പിറ്റൽ, പാവറട്ടി, , വെള്ളാറ്റഞ്ഞൂർ, പുതുക്കാട് , സെന്റ് മേരിസ് തൃശ്ശൂർ, എന്നിവിടങ്ങളിൽ ഫാർമസിസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് പോൾസ് കുരിയച്ചിറയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു