
തൃശൂർ : കണിമംഗലം ദേശം മുണ്ടപ്പാട്ട് പരേതനായ കുമാരന്റെ മകനും ജയ ബേക്കറി ഉടമയുമായി ജയപ്രകാശ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മാശനത്തിൽ. ഭാര്യ. രജ്ജിത. മക്കൾ : സൂരജ് പ്രകാശ്, സുജിത്ത് പ്രകാശ്, സുസ്മിത. മരുമക്കൾ : സുഷമ, തരംഗിണി, ബാബു. ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ്. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം മുൻ പ്രസിഡന്റ് പരേതനായ. എം കെ സൂര്യപ്രകാശിന്റെ സഹോദരനാണ്.