കൊടകര: വെല്ലപ്പാടി മൂഞ്ഞേലി പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സിന്റോ , ജിന്റോ . മരുമകൾ: ഷാലു.